ഒത്തിരി ഇഷ്ടാണ് എനിക്ക് നിന്നെ ..നീ ഇല്ലാതെ എനിക്ക് ജീഎവിക്കം പറ്റില്ലേടാ സുലോഓഒ...... പ്രണയത്തിനു കണ്ണും കാതും ഇല്ല എന്ന് പറയുന്നതെത്ര ശരിയാ അല്ലെ.മരണത്തിനു പോലും നമ്മെ വേര്പിരികനവില്ലെടാ ..എന്റെ രവിയെട്യ്ട്ടനില്ലാത്ത ഒരു ജീവിതം എനിക്കോര്ക്കന് കൂടി വയ്യാ
ഠിം ഠിം ഠിം...റ്റീം ..ബെല്ലടിച്ചു ടീച്ചര്‍ ഇപ്പൊ വരും..മരച്ചില്ലക്കള്‍ വകഞ്ഞ് മാറ്റി അവന്‍ മൂന്നു എ യിലേക്കും അവള്‍ ഒന്ന് ബി ഇയിലെക്കും ഓടിപ്പോയി ...
ഠിം ഠിം ഠിം...റ്റീം ..ബെല്ലടിച്ചു ടീച്ചര്‍ ഇപ്പൊ വരും..മരച്ചില്ലക്കള്‍ വകഞ്ഞ് മാറ്റി അവന്‍ മൂന്നു എ യിലേക്കും അവള്‍ ഒന്ന് ബി ഇയിലെക്കും ഓടിപ്പോയി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ