തലശ്ശേരിയില്‍ അറബിക്കടലിന്റെ ഏകദേശം തെക്കോ വടക്കോ ആയിട്ടാണ്ന്‍ടെ ഗ്രാമം സത്യായിട്ടും ഏതു ഭാഗതാണെന്ന് കൃത്യമായി നിശ്ച്ചയമില്ലാത്തത് കൊണ്ട് അറബിക്കടലിന്റടുത്തു നിന്ന് ഒരു ഓട്ടോ പിടിച്ചു ൧൦ രൂപ കൊടുത്താല്‍ ഓട്ടോക്കാരന്‍ tellichery ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിടും അവിടുന്ന് പോയിലൂരെക്കുള്ള ബസ് അന്വേഷിച്ചാല്‍ കൃത്യം നിങ്ങള്‍ ഞങ്ങടെ നാട്ടിലെത്തും..നാലു ഭാഗത്തും കുഞ്ഞു കുഞ്ഞു തോടുകളാല് ചുറ്റപ്പെട്ട ഒരു വലിയ ദ്വീപ് എന്ന് വേനെമ്ങ്കില്‍ ഞങ്ങടെ ഗ്രാമത്തെ പറ്റി പറയാം.മഴക്കാലം കഴിഞ്ഞാല് ഈ തോട്ടിലെ വെള്ളം വറ്റി ഇന്ത്യ മഹാ രാജ്യത്തിന്‍റെ ഭാഗമകാരാണ് പതിവ്.
അപ്പനപ്പൂപ്പന്മാര് അത്യാവശ്യം മരങ്ങള്‍ നട്ടത് കൊണ്ട് അല്പം പച്ചപ്പുളളതാനീവീടം.ബട്ട് നാട്ടിലെ മൊത്തം ഇലക്ട്രിക് ആന്‍ഡ് ടെലിഫോണ്‍ പോസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍ സ്പോന്സോര്‍ ചെയ്തതാണെന്ന് തോന്നിപ്പിക്കും വിധമ് വര്‍ണ മനോഹരമായിരിക്കും..കാവിയും ചുകപ്പുമാണ് ഇഷ്ട കളര്‍.അവിടെഇവിടെ പച്ചയും കാണാം.ആഹിംസയില് ഉറച്ചു നില്‍ക്കുന്നതിനാലും മറ്റുള്ളവര്‍ക്ക് പണിയക്കേണ്ട എന്ന് കരുതുയും ഒരു പറ്റം വയസ്സരായ യുവക്കാലുള്ള സോണിയാജിയുടെ പാര്‍ട്ടിയുടെ കലര്‍ മഷി ഇട്ടു നോക്കിയാലും കാണില്ല.
കുറച്ചു കാലം മുന്നേ വരെ എന്റെ നാടിനെ പറ്റി പരിചയപ്പെടുത്തല്‍ വളരെ ശ്രമകരമായിരുന്നു.ഒരു തകഴിയോ മമ്മൂട്ടിയോ എന്തിനു ഒരു സുകുമാരനെ പോലും സംഭാവന ചെയ്യാന്‍ പറ്റാത്ത ഞങ്ങളുടെ നാട്ടില്‍ കുറച്ചെങ്കിലും അറിയപ്പെടുന്നത് ഞങ്ങള്‍ ഗൂട്നൈറ്റ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന അസ്കേര്‍ ആണ്.അത്യാവശ്യം പെണ്ണ് കാസിലോക്കെ ഉള്‍പ്പെട്ടത് കൊണ്ട് സമീപഗ്രമാങ്ങളിലോക്കെ അറിയാം ..ബട്ട് ടോടല്ലി പോപ്പുലര്‍ ആയിട്ടുള്ള ഒരു മഹാനും ഞങ്ങടെ നാട്ടിലില്ല.
ആയിടയ്ക്കാണ് കേരള പോലീസിലെ ചില ചുണക്കുട്ടികള്‍ കുറച്ചു ബോംബ് കയ്യൂടെ പിടികൂടിയത്.൧൨൫ എണ്ണം ഉണ്ടെന്നാണ് ലവര്‍ പറയുന്നത്. ഏമാന്മാര്‍ കൊണ്ട് പോയെങ്കിലും അത് വ്യവസയമാക്കിയവരെ പിടിക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും പറ്റിയില്ല.എന്തിനാ വെറുതെ പോല്ലപ്പുണ്ടാക്കുന്നതെന്ന പോലീസെ ഇപ്പൊ ചോദിക്കുന്നത് .ഇനിയും അവരുണ്ടാക്കിയലല്ലേ പിന്നേം റൈഡ് നടത്താന്‍ പറ്റൂ..അങ്ങനല്ലേ നമ്മുടെ യഷസ്സുയര്‍ത്താന്‍ പറ്റൂ.സൊ ഇപ്പൊ ൧൨൫ ബോംബ് പിടിച്ച നാടെന്നു പറഞ്ഞാല്‍ ഏഷ്യാനെറ്റും ഇന്ത്യവിഷ്യനും കാണുന്ന കൊച്ചു കുട്ടികള്‍ക്ക് പോലും ഞങ്ങളുടെ നാട്ടിനെ അറിയാം.ബോംപ് വെച്ചവന്മാര്‍ക്കും പിടിച്ചവന്മാര്‍ക്കും സ്ത്രോത്രം.
ഗ്രാമത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍ പച്ചപ്പിനാല്‍ പുതഞ്ഞു കുഞ്ഞരുവികളാലും കുന്നുകളാലും ചുറ്റപ്പെട്ട അതിമനോഹരമായാണ് ദൈവം ഡിസൈന്‍ ചെയ്തിരിക്കുന്നത് .ബട്ട് നാട്ടുകാരുടെ സ്വഭാവം ഡിസൈന്‍ ചെയ്യുമ്പോള്‍ ദൈവത്തിനു കൈപ്പിയ പറ്റി .ഗ്രാമത്തിന്റെ മുഖം രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ കൊണ്ട് സമ്പന്നമാണ്.ആകെ ൧൦ ഇല താഴെ കെട്ടിടങ്ങള്‍ ഉള്ള ഈ ഗ്രാമത്തില്‍ എല്ലാ പാര്‍ടിക്കും സ്വന്തമായി കെട്ടിടം
അത് വളരെ അടുത്ത്തടുത്തയുണ്‍ട് .ഓഫീസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഏറ്റവും ബെസ്റ്റ് നാട്ടിലെ സുഗുനനോട ചോദിക്കലാണ് ..കൊല്ലങ്ങള്‍ക്ക് മുന്പ് കൊട്ടിയൂര്‍ക്ക് തേങ്ങയുമായി വന്നപ്പോ അന്തിയുറങ്ങാന്‍ ഇടം കൊടുത്തതിനു വീട്ടുടമസ്ഥന്റെ മകളെ പരിണയിച്ചു പോയിലൂരില്‍ കുടിയുരപ്പിച്ച വയനാട്ടുകാരന്‍ സുഗുണന്‍ എല്ലാ പാര്‍ടിയിലും ഒന്ന് തല കാണിച്ചതാണ്.അത്യാവശ്യം മദ്യസേവ ഉള്ള സുഗുണന്‍ സ്വതവേ മറ്റുള്ളവരില്‍ നിന്ന് ഇരന്നു വാങ്ങിക്കുന്ന സ്വഭാവമാണ് ..കിട്ടേണ്ടത് കിട്ടിയാല്‍ അടിച്ചവന്റെ പാര്‍ടിക്കെതിരെ തിരിഞ്ഞു എതിര്‍ പാര്‍ട്ടില്‍ ചേരും..അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് എല്ലാ പാര്‍ടിയിലും കയറിയിറങ്ങി ഇപ്പൊ ഒരു അഭിനവ k muraleedharanayi സ്വന്തമായി പാര്‍ട്ടിയും പ്രക്യാപിച്ചു നടപ്പാണ്.
എന്റെ nattile rasakaramaya kathakal pinnedu...